എ.വി. ജെയിംസ്, 12.09.2012
9447227118
വനം കൈയ്യേറ്റം
ചെറുനെല്ലി മോഡല്‍
“നെല്ലിയാമ്പതി എസ്റേറ്റുകളുടെ ഇപ്പോഴത്തെ കൈവശക്കാര്‍ തന്നെയാണോ യഥാര്‍ത്ഥ പാട്ടക്കരാറുകാരെന്ന് പരിശോധിക്കാന്‍ യു.ഡി.എഫ്. ഉപസമിതി തീരുമാനിച്ചു.” (മാതൃഭൂമി 12/09/2012) തികച്ചും സ്വാഗതാര്‍ഹമായ ഒരു തീരുമാനമാണ് അത്. പക്ഷേ, അപൂര്‍ണ്ണമാണെന്ന് പറയാതെ വയ്യ. കാരണം, ഇപ്പോഴത്തെ കൈവശക്കാര്‍ യഥാര്‍ത്ഥ പാട്ടക്കരാറുകാരല്ലെന്ന് വ്യക്തമാകുന്ന പക്ഷം എന്തു നടപടിയാണ് സ്വീകരിക്കേണ്ടത് എന്നതില്‍ വ്യക്തതയില്ല.
നെല്ലിയാമ്പതിയില്‍ ചെറുനെല്ലി എസ്റേറ്റിലെ 70.44 ഏക്കര്‍ പാട്ടഭൂമിയുടെ ഇപ്പോഴത്തെ കൈവശക്കാരന് നിയമദൃഷ്ടിയിലുള്ള നില (ടമേൌ) ഇത്തരമൊരു പരിശോധനയ്ക്ക് തികച്ചും യോഗ്യമത്രെ. മലനാട് എന്റര്‍പ്രൈസസ് എന്ന പാലാ സ്വദേശികളുടെ ഫേമില്‍ നിന്നും 1978 -ല്‍ ചെറുനെല്ലി എസ്റേറ്റിലെ 70.44 ഏക്കര്‍ ഭൂമി അഞ്ചേക്കറില്‍ താഴെ വിസ്തീര്‍ണ്ണം മാത്രം വീതമുള്ള പ്ളോട്ടുകളായി എഴുതി വാങ്ങിയത് 15 പേര്‍ അടങ്ങുന്ന ഒരു ഗ്രൂപ്പാണ്. ടി ഗ്രൂപ്പിന്റെ നേതൃത്വമാകട്ടെ കെ.കെ. എബ്രാഹം എന്ന് പറയപ്പെടുന്ന കട്ടിയക്കാരന്‍ കുരുവിള മകന്‍ എബ്രാഹമിനും. 1978 ജൂണ്‍ 12-ാം തീയതി നെ•ാറ സബ് രജിസ്ട്രാര്‍ ആഫീസില്‍ രജിസ്റര്‍ ചെയ്യപ്പെട്ടിട്ടുള്ള 640/78-ാം നമ്പര്‍ ആധാരത്തില്‍ ടിയാനെ വിവരിക്കുന്നത് ഇങ്ങനെയാണ്. “ചിറ്റൂര്‍ താലൂക്കില്‍ പോത്തുണ്ടി വില്ലേജില്‍ നെല്ലിയാമ്പതി ദേശത്ത് ചെറുനെല്ലി എസ്റേറ്റില്‍ താമസം കണയന്നൂര്‍ താലൂക്കില്‍ തൃക്കണ്ണാല്‍വട്ടം വില്ലേജില്‍ എറണാകുളം നോര്‍ത്ത് കരയില്‍ കട്ടിയക്കാരന്‍ വീട്ടില്‍ കുരുവിള മകന്‍ കൃഷി മുപ്പത്തിയഞ്ച് വയസ്സുള്ള എബ്രാഹം” എന്നത്രെ. ഇതില്‍ നിന്ന് വ്യക്തമാകുന്നത്
1. ആധാരം രജിസ്റര്‍ ചെയ്ത കാലത്ത് എബ്രഹാം ചെറുനെല്ലിയിലായിരുന്നു താമസം
2. ടിയാന്റെ സ്ഥിരമേല്‍വിലാസം കണയന്നൂര്‍ താലൂക്കില്‍ തൃക്കണ്ണാല്‍വട്ടം വില്ലേജില്‍ എറണാകുളം നോര്‍ത്ത് കരയില്‍ കട്ടിയക്കാരന്‍ വീട്ടില്‍ കുരുവിള മകന്‍ എബ്രാഹം എന്നാണ്.
പക്ഷേ, കേരളത്തിലെവിടെയും തൃക്കണ്ണാല്‍വട്ടം വില്ലേജ് എന്നൊന്നില്ല എന്നാണറിവ്. എന്തുകൊണ്ട് ഇങ്ങനെ ഒരു വ്യാജ വില്ലേജ് സൃഷ്ടിച്ചു എന്നറിയാന്‍ എബ്രഹാമിനെ അന്വേഷിച്ചുവെങ്കിലും അതും മായ ആണെന്ന്! എങ്കില്‍ ആരാണ് ടിയാന്റെ പേരിലുള്ള പാട്ടഭൂമി ഇപ്പോള്‍ കൈവശം വച്ചുകൊണ്ടിരിക്കുന്നത് എന്നൊരു ജിജ്ഞാസ സ്വാഭാവികമാണല്ലോ? ആ ജിജ്ഞാസ, മായകളുടെ മാത്രമല്ല മറിമായങ്ങളുടെയും അതിനപ്പുറം തിരിമറികളുടെയും അവിശ്വസനീയമായ ഒരു അത്ഭുത ലോകത്താണ് എത്തിച്ചതെന്നുമാത്രം! ഇനി ആ അത്ഭുത ലോകത്തേയ്ക്ക് ..................

No comments:
Post a Comment